f

വണ്ടൂർ: നടുവത്ത് പടകളിപറമ്പ് കോളനിയിൽ പാലക്കോടൻ ചക്കി (80) നിര്യാതയായി. മക്കൾ: രാധ, തങ്ക, വേലായുധൻ, ലക്ഷ്മി, അമ്മിണി, സരോജിനി. മരുമക്കൾ: കറുത്ത (സി.പി.എം കാറ്റാടി ബ്രാഞ്ച് അംഗം), കുഞ്ഞൻ, രവീന്ദ്രൻ, ലത, പരേതരായ ചാത്തൻ, ശിവൻ.