kunjimoideen
കുഞ്ഞിമൊയ്തീൻ

തിരുരങ്ങാടി: കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി കൊടിഞ്ഞിയത്ത് കുഞ്ഞിമൊയ്തീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ നബീസു. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുസലാം, ഇബ്രാഹിം കുട്ടി, അബ്ദുറഹ്മാൻ,അബ്ദു നാസർ, സുബൈദ. മരുമക്കൾ: കോയ, റസിയ, സുലൈഖ, ഷംസാദ് ബാനു, അസ്മാബി.