പെരിന്തൽമണ്ണ: എരവിമംഗലം കൃഷ്ണ നിവാസിലെ സി. ഗോപാലകൃഷ്ണൻ നായർ (91) നിര്യാതനായി. റിട്ട. റെയിൽവെ ഉദ്യോഗസ്ഥനാണ്. ഭാര്യ: രാധ (റിട്ട.അധ്യാപിക). മക്കൾ: ഗിരിജ,ഗോപിനാഥൻ. മരുമക്കൾ:ഹരിദാസ് അടാട്ട്, രേണുക.