velayudhan
വേലായുധൻ

ചങ്ങരംകുളം: വളയംകുളം ശാന്തിനഗർ പാട്ടാറ വേലായുധൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: സുബ്രഹ്മണ്യൻ, സദാനന്ദൻ, നളിനി, ശോഭന, സുധ, സജിത. മരുമക്കൾ: ശ്രീധരൻ, മോഹനൻ, രാജൻ, വിപിന, പ്രജിനി, പരേതനായ ചന്ദ്രൻ.