ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ കല്ലാട്ടിൽ ടി.പി.പ്രവീണ (44-കല്ലുവഴി ശബരി സ്‌കൂളിലെ അദ്ധ്യാപിക) നിര്യാതയായി.ഭർത്താവ്:ഡോ.ബാബുരാജ്. മക്കൾ: വിവേക്, വൈഷ്ണവ്.