obit

എടത്തറ: എടത്തറ പുത്തൻതൊടി വീട്ടിൽ രുഗ്മണി (91) നിര്യതയായി. ഭർത്താവ്: പരേതനായ മല്ലുണ്ണി. മക്കൾ: എടത്തറ രാമകൃഷ്ണൻ (എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ്), എം.മാമ്പള്ളം രാധാകൃഷ്ണൻ (മുതലമട സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്), എം.അരവിന്ദാക്ഷൻ, എം.ചെന്താമരാക്ഷൻ. മരുമക്കൾ: ഓമന, സുഗന്ധി, സുധ, ഷൈനി.