ശ്രീകൃഷ്ണപുരം: ഷെഡ്ഡുംകുന്ന് വടക്കുംപാടത്ത് വീട്ടിൽ ജാനകി (64) നിര്യാതയായി. ഭർത്താവ്: ചന്ദ്രഗുപ്‌തൻ. മക്കൾ: സുഭാഷിണി, സുനിത, അരുൺ പ്രസാദ്. മരുമക്കൾ: ശങ്കരനാരായണൻ, ജയപ്രകാശ്, രാധിക.