obit

അയിലൂർ: കയറാടി കല്ലംപറമ്പ് വീട്ടിൽ പൊന്നമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ.

മക്കൾ: ശിവദാസൻ, വിലാസിനി, അംബിക, പരേതനായ മോഹനൻ. മരുമക്കൾ: വിജയൻ കുത്തനൂർ, സുനിത, സസീമ, പരേതനായ ബാലൻ തത്തമംഗലം.