അലനല്ലൂർ: വട്ടമണ്ണപ്പുറം ഐ.ടി.സി പടിയിൽ വടക്കുംപുറത്ത് വള്ളി (92) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ജാനകി, ഗോപിനാഥൻ, സത്യൻ, ചന്ദ്രബാബു. മരുമക്കൾ: ചെറുണ്ണി, ഗിരിജ, ദേവയാനി, വിജയലക്ഷമി.