obit

കൊല്ലങ്കോട്: ഊട്ടറ കാരപ്പറമ്പ് പ്രിയ നിവാസിൽ ചെല്ലൻ(77-റിട്ട.റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: പ്രസാദ്, പ്രതീഷ്, പ്രിയ. മരുമക്കൾ: സജിത, സുകന്യ, ജോസ് പ്രകാശ്‌.