പാലക്കാട്: മുണ്ടൂർ എഴക്കാട് കൊല്ലംപുറത്ത് വീട്ടിൽ രാമകൃഷ്ണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: പരേതയായ സുഗുണ, സേതുമാധവൻ, സുനന്ദ, സുചിത്ര. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, മണികണ്ഠൻ, ജയകുമാർ, രാധാമണി.