obit

കോങ്ങാട്: കുണ്ടളശ്ശേരി പെരിങ്ങോട്ടുകുറിശ്ശി കേണത്ത് ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: കുണ്ടളശ്ശേരി പുലാച്ചിക്കാട്ടിൽ പാറുകുട്ടി അമ്മ.