obit

വടക്കഞ്ചേരി: ടൗണിൽ മന്ദത്തെ എം.കെ.എസ് ജ്വല്ലറി ഉടമ കൊന്നഞ്ചേരി മൂപ്പൻ മൻസിലിൽ കെ.എം.ഇസ്മയിൽ മൂപ്പൻ (89) നിര്യാതനായി. ഭാര്യ: എം.കെ.സൈനബ. മക്കൾ: അലിമൂപ്പൻ, അബ്ബാസ് മൂപ്പൻ, കമർലൈല, റംലത്ത്, മുംതാസ്. മരുമക്കൾ: എം.ഷുക്കൂർ, പി.ടി.മീരാഹുസൈൻ, എം.നാസർ, ഹസീന, റഷീദ അബ്ബാസ്.