എടത്തറ: അഞ്ചാം മൈൽ പതിയിൽ വീട്ടിൽ കെ.എം.അബ്ദുൾ റഹ്മാൻ (മുത്തുക്കുട്ടിക്ക-81) നിര്യാതനായി. ഭാര്യ: കമറുനിസ. മക്കൾ: ഷാജിമോൻ, അഷറഫ്, ഷെരീഫ്, ഷഫീക്ക്, ഷക്കീല, സലീന, ജസീല. മരുമക്കൾ: റംലത്ത്, ജസീന, നദീറ, ഫസീനത്ത്, ഷൗക്കത്ത്, ഉമറലി, അഷ്‌ക്കർ