
അലനല്ലൂർ: ആലുങ്ങൽ പറക്കുഴിഭാഗത്ത് മാന്താറ്റിൽ കൃഷ്ണൻ (80)നിര്യാതനായി. തച്ചുശാസ്ത്ര വിദഗ്‌ദ്ധനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: വിശാലാക്ഷി, ഉഷാകുമാരി, വിജയലക്ഷ്മി, മംഗളാ ദേവി, ജയരാജൻ, ശ്രീനിവാസൻ, പ്രിയദർശൻ. മരുമക്കൾ: വേലായുധൻ, വാസുദേവൻ, ചന്ദ്രൻ, ശിവദാസൻ, ഷിബില, സുകന്യ, മഞ്ജിമ.