ശ്രീകൃഷ്ണപുരം: കൂരിയാട്ടിൽ ശ്രീവത്സം വീട്ടിൽ രാധ (70) നിര്യാതയായി. ഭർത്താവ്: കെ.കുഞ്ഞിരാമൻ. മക്കൾ: സുധീന്ദ്രൻ, സുജാത. മരുമക്കൾ: വിനോദ്, ഉമ.