obit

ശ്രീകൃഷ്ണപുരം: അമ്പലപ്പാറ കടമ്പൂർ തെക്കിനിപ്പുരക്കൽ ടി.ആർ.കുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അനിത,വിദ്യ, ജയപ്രകാശ്, സുനിൽ. മരുമക്കൾ: വി.ആർ.മണി, രാധാകൃഷ്ണൻ, ജിഷ, ബവിത.