obit

ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് കിഴക്കേക്കര സൗപർണികയിൽ ഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: ഷൈലജ. മരുമകൻ: മനോജ്.