ചിറ്റൂർ: അത്തികുഴിയിൽ റിട്ട. അദ്ധ്യാപിക ലീലാവതി(87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: രാമകൃഷ്ണൻ, അയ്യപ്പൻ, ഉമാശങ്കർ. മരുമക്കൾ: കെ.വി.രമ, ടി.എൻ.ഷിജി, കെ.പി.മൃദുല.