obit

കഞ്ചിക്കോട്: കഞ്ചിക്കോട് പാറ റോഡ് കെ.എസ്.നിവാസിൽ സുബ്രഹ്മണ്യൻ (മണി-74) നിര്യാതനായി.
എസ്.എൻ.ഡി.പി യോഗം കഞ്ചിക്കോട് ശാഖ സെക്രട്ടറിയാണ്. ഭാര്യ: ദേവകി. മക്കൾ: ഭരത്ത്ഭൂഷൺ, ശാന്തി ഭൂഷൺ, ജാൻസി, ജയന്തി. മരുമക്കൾ: വാമനദാസ്, രവികുമാർ.