obit

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ കെ.വി.ജയദേവൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജോഷി, പ്രീത. മരുമകൻ: രവീന്ദ്രൻ.