അലനല്ലൂർ: ചളവ മങ്ങാട്ടു തൊടി രാമചന്ദ്രൻ (45) നിര്യാതനായി. മാതാവ്: കുഞ്ഞിക്കാളി. ഭാര്യ.സുമിത്ര. മക്കൾ: സുബിൻ, അഭിനവ്, ജിബിൻ.