obit

ഒറ്റപ്പാലം: പാലപ്പുറം മുതലിയാർ തെരുവിൽ പുലവർ വീട്ടിൽ എ.ശിവപ്രകാശൻ (72) നിര്യാതനായി. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ഒറ്റപ്പാലം പഞ്ചായത്ത് മെമ്പർ, പാലപ്പുറം കൈത്തറി സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: ഗായത്രി, പ്രശാന്തി. മരുമക്കൾ: രാജൻ, വിനീത്.