ചിറ്റൂർ: നല്ലേപ്പിള്ളി മേപ്പള്ളം ഗോപി (52) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അജീഷ്, അനീഷ്. മരുമകൾ: ശ്രീക്കുട്ടി.