obit

ശ്രീകൃഷ്ണപുരം: വിമുക്ത ഭടൻ കടമ്പൂർ ഊർപ്പായിൽ പുത്തൻ വീട്ടിൽ നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: പി.കെ.കമലാക്ഷി. മക്കൾ: സുദീപ്, ശ്രീജ. മരുമക്കൾ: നവീൻ, സ്മിത.