അലനല്ലൂർ: അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട. അദ്ധ്യാപകൻ രാജപ്പൻ (82) നിര്യാതനായി. ഭാര്യ: മോഹന കുമാരി. മക്കൾ: പ്രീതി, പ്രവീണ. മരുമക്കൾ. വിശ്വനാഥൻ, ഹരി.