school

അലനല്ലൂർ: എ.എം.എൽ.പി സ്‌കൂളിലെ ഈ വർഷത്തെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബി.ആർ.സി ട്രെയിനർ പി.എസ്.ഷാജിമോൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീൻ തിരുവാലപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.എ.സുദർശനകുമാർ, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ രാധാകൃഷ്ണൻ, പി.കൃഷ്ണപ്രശാന്ത്, എ.സുമീറ, ബിജിത, ഇ.അലി, നൗഷാദ് പുങ്കോട്ട്, ഹരികൃഷ്ണൻ, കെ.എ.മുബീന, എ.എം.ഷഹർബാൻ തുടങ്ങിയവർ പങ്കെടുത്തു.