obit

പട്ടാമ്പി: ആമയൂർ പറമ്പിൽ പീടികയിൽ ആയിഷ( 58 )നിര്യാതയായി. ഭർത്താവ്: കുഞ്ഞിമുഹമ്മദ്.

മക്കൾ: ഫൈസൽ,ഹഫ്സൽ. മരുമക്കൾ: റിൻസി ,ഷംലി.