yasoda-amma

ആലത്തൂർ: ആലത്തൂർ കുമ്പളക്കോട് യശോദ അമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: സുജാത, സുമതി, സുജല, സുരേഷ് ബാബു (സി.പി.എം ആലത്തൂർ ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, കർഷകസംഘം ഏരിയാ സെക്രട്ടറി), സുനിത, സുഗേഷ് ബേബി (സി.പി.എം ഗാന്ധി ജംഗ്ഷൻ ബ്രാഞ്ചംഗം), സുഗന്ധി. മരുമക്കൾ: വാസു, പ്രസാദ്, കുഞ്ഞുകുട്ടൻ, സുനിത (സി.പി.എം ഗാന്ധി ജംഗ്ഷൻ ബ്രാഞ്ചംഗം), കലാധരൻ, രാധാകൃഷ്ണൻ, ശോഭ.