
ചിറ്റൂർ: നല്ലേപ്പിള്ളി കൊറ്റമംഗലം പുളിങ്കാട് തങ്ക (93) നിര്യാതയായി. ഭർത്താവ്: പരേതനായ കിട്ടു. മക്കൾ: കെ.നാരായണൻ, കെ. പ്രഭാകരൻ, കെ.കുമാരൻ, കെ.ആറുച്ചാമി, കെ.പ്രേമ, കെ.ജാനകി, പരേതനായ കെ.കാശി. മരുമക്കൾ: രുഗ്മണി, ശെൽവി, ശാന്തകുമാരി, വിജയ മണി, പുഷ്പലത, രാജൻ, സഹദേവൻ.