ശ്രീകൃഷ്ണപുരം: അമ്പലപ്പാറ വേങ്ങശ്ശേരി കുളത്തിങ്കൽ വീട്ടിൽ റിട്ട. ഹവിൽദാർ നാരായണൻ (87) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ഗോപകുമാർ, സുരേഷ് കുമാർ, പ്രേംകുമാർ. മരുമക്കൾ: ബീന, ലത, സുനില.