കൊടുവായൂർ: വെമ്പലൂർ പുത്തൻപുരയിൽ ചന്ദ്രൻ (68) നിര്യാതനായി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുജാത. മക്കൾ: അമ്പിളി, അരുൺ. മരുമക്കൾ: ബീന, സുരാജ്.