obit

ചിറ്റൂർ: വണ്ടിത്താവളം പുറയോരംകളം നീലുക്കുട്ടി (103) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: മാധവൻ, സ്വാമിനാഥൻ, സുദേവൻ, കേലുകുട്ടി, ബാലൻ, വിശ്വനാഥൻ, പത്മനാഭൻ , ശകുന്തള, സുന്ദരിവല്ലി, കനകവല്ലി, ഓമന ലീല, ഭാരതി. മരുമക്കൾ: കൊച്ചു , രാജാമണി, ലീലാവതി, ലക്ഷ്മി, പാരിജാതം, യശോദ, കൊച്ചമ്മ, പേമ, അജിത, പരേതരായ സുകുമാരൻ, വേലായുധൻ, ചന്ദ്രൻ.