obit

പാലക്കാട്: ചിറ്റൂർ റോഡ് മൃദുല നിവാസിൽ ഇ.കൃഷ്ണമൂർത്തി (80) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: കവിത, രജനീഷ്.