തണ്ണിത്തോട് : പഞ്ചായത്തിലെ ഖര മാലിന്യ നിർമ്മാർജ്ജന ഉപനിയമാവലി നോട്ടീസ് ബോർഡിൽ
പ്രസിദ്ധീകരിച്ചു. ആക്ഷേപം ഉള്ളവർക്ക് 30 ദിവസത്തിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ രേഖാമൂലം പരാതി നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.