കോന്നി: കലഞ്ഞൂർ ഗവ ഹൈസ്കൂളിൽ നിലവിലുള്ള ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ് ഒഴിവിലേക്കുള്ള അഭിമുഖം 4ന് 2ന് സ്കൂളിൽ നടക്കും.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.