കോന്നി: ജനമൈത്രി പൊലീസ് ഹോപ്പ് പ്രോജക്ടിന്റെ ഭാഗമായി പ്ലസ്ടു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതിനു സേവന തല്പരരായ അദ്ധ്യാപകർ /അദ്ധ്യാപക യോഗ്യത ഉള്ളവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു. ഫോൺ 9497908523.