മണക്കാല: ഗവ.യു.പി സ്കൂളിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു.നല്ല ആരോഗ്യ ശീലങ്ങളെപ്പറ്റി ഡോ.എസ്.അഞ്ജു ക്ളാസെടുത്തു.സ്കൂളിൽ ആരോഗ്യ ജാഗ്രതാ സമിതി രൂപീകരിച്ചു.