ഓമല്ലൂർ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സുവോളജി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.