ചെങ്ങന്നൂർ : ശാശ്വതികാനന്ദ സ്വാമികളുടെ 20-ാമത് സമാധി വാർഷിക ആചരണ ചടങ്ങുകൾ ശ്രീനാരായണ വിശ്വധർമ്മ മഠത്തിൽ സ്വാമി ശിവബോധനന്ദ ഭദ്രദീപ പ്രകാശനം നടത്തി. ചടങ്ങിൽ സ്വാമി പ്രണവസ്വരൂപാനന്ദ, ബ്രഹ്മചാരി സൂര്യ നാരായണൻ, ആശ്രമ പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം,ശാന്തി സൈജു,ശാന്തി രമേശ്, രവി നടരാജൻ ചെന്നൈ എന്നിവർ സംസാരിച്ചു.