കലഞ്ഞൂർ: ഗവ.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ഡയറി ഫാർമർ എന്റർപ്രണർ, നോൺ വൊക്കേഷണൽ വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് എന്നീ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എഫ്.ഇ, ബി.വി. എസ്.സി നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇ.ഡി എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ നാലിന് രാവിലെ 11ന് ഒാഫീസിൽ ഹാജരാകണം.