കോഴഞ്ചേരി : പഞ്ചായത്തിലെ ഒഴിഞ്ഞ് കിടക്കുന്ന പൊതുമാർക്കറ്റ് സ്റ്റാളുകളും ഷോപ്പിംഗ് കോപ്ലക്‌സ് മുറി, മാർക്കറ്റ് കംഫർട്ട് സ്റ്റേഷൻ എന്നിവ 11ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിലും, ക്വട്ടേഷനിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11 ന് മുൻപായി നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതാണ്.