പ്രമാടം : വി.കോട്ടയം കുഴിയയ്യത്ത് കിഴക്കേതിൽ മനോജ് കരുണാകരൻ (46) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സ്മൃതി മനോജ്. മക്കൾ : ഹർഷിത മനോജ്, ജിഗീഷ മനോജ്.