മലയാലപ്പുഴ: മലയാലപ്പുഴ ശ്രീകണ്‌ഠേശ്വരി മുഹൂർത്തിക്കാവിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ വെട്ടിക്കോട് നാഗരാജ ക്ഷേത്രം തന്ത്രി മുഖ്യൻ വിനായകൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ചു. പരിഹാര ക്രിയകൾ 3വരെ നീണ്ടുനിൽക്കും. ബാലാലയ പ്രതിഷ്ഠ നാളെ 1.20നും 2നും മദ്ധ്യേ നടത്തുമെന്ന് സെക്രട്ടറി സാബു മോളുത്തറ അറിയിച്ചു.