അടൂർ: പറക്കോട് എൻ.ആർ.കുറുപ്പ് അനുസ്മരണ യോഗം നാളെ രാവിലെ 9.30ന് ഇളമണ്ണൂർ എൽ.പി.എസ് ജംഗ്ഷനിലെ എസ്.എം കോംപ്ളക്സിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടക്കും.