മല്ലപ്പള്ളി : എ കെ ജി സെന്റെർ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ഏരിയാ സെക്രട്ടറി ബിനു കാക്കനാടൻ ഉദ്ഘാടനം ചെയ്തു.കെ.പി രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.കെ കെ സുകുമാരൻ ,ബിന്ദു ചന്ദ്രമോഹൻ ,എസ്.രാജേഷ് കുമാർ ,ഇ കെ.അജി,ഷിനു കുര്യൻ,കെ.കെ വത്സല ,രതീഷ് ബീറ്റർ എന്നിവർ സംസാരിച്ചു.