sumathy
ജെ. സുമതിയമ്മ

അടൂർ:ചൂരക്കോട് രാഗം വീട്ടിൽ റിട്ട. തഹസീൽദാരും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പരേതനായ എൻ ഗോപിനാഥൻ നായരുടെ ഭാര്യ ജെ സുമതിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ജി ബിജു (ട്രഷറി ഓഫീസർ, തിരുവനന്തപുരം), അഡ്വ. ജി. ബിനു. മരുമക്കൾ: കലാ ഭാസ്ക്കർ ( തഹസീൽദാർ, തിരുവനന്തപുരം.) ദീപ ( മൃഗസംരക്ഷണ വകുപ്പ് ഏറത്ത് )