1
എ കെ ജി സെന്റെർ ആക്രമണത്തിൽ പ്രതിഷേധിച്ച് എഴുമറ്റൂർ ലോക്കൽ കമ്മറ്റി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം

മല്ലപ്പള്ളി : എ.കെ.ജി സെന്റെർ ആക്രമണത്തിൽ സി.പി.എം എഴുമറ്റൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുമറ്റൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയ കമ്മിറ്റിയംഗം കെ.കെ വത്സല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സതീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എം. ജോൺസൻ എം.എൻ കൃഷണകുമാർ , തങ്കപ്പനുണ്ണി, ജോൺസ് വർഗീസ്, ആർ.അനിൽ,സാജൻ മാത്യു, രജീഷ് കുമാർ അരുൺ കുമാർ പി.കെ,എന്നിവർ സംസാരിച്ചു.