തേക്കുതോട്: ഗുരുനാഥൻമണ്ണ് ആലുവാംകുടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം 10ന് രാവിലെ 11ന് ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ കർത്തയുടെ അദ്ധ്യക്ഷതയിൽ നടക്കും, റിപ്പോർട്ട് അവതരണം, 2019-2020, 2020-2021, 2021-2022 വർഷത്ത വരവു- ചിലവു കണക്ക്, പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ആശംസകൾ എന്നിവ നടക്കും.