ചെങ്ങന്നൂർ: അറ്റകുറ്റപ്പണികൾക്കായി കുളിക്കാം പാലം ലെവൽക്രോസ് ഇന്ന് രാവിലെ 7 മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടുമെന്നു റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.